ങം ങം ങം ചിങ്ങം Poem by വിനോദ് വിയാർ

ങം ങം ങം ചിങ്ങം Poem by വിനോദ് വിയാർ Pen By Aura

ങം ങം ങം ചിങ്ങം Poem by വിനോദ് വിയാർ

ങം ങം ങം
ചിങ്ങം
തം തം തം
അത്തം
ളം ളം ളം
പൂക്കളം
ണം ണം ണം
ഓണം

ചിങ്ങനിലാവായ്
ഓണത്തുമ്പീ
മണ്ണിൽ ഓർമ്മകൾ
പൊൻകതിർ വീശി
മാനമൊരുങ്ങി
പൂക്കളവില്ലാൽ
വെള്ളിക്കസവ് ഞൊറിഞ്ഞു
പുഴകൾ
ആഹ്ലാദത്തേൻ
അവനി നിറഞ്ഞു
ആഘോഷങ്ങൾ
പുലികളിമേളം
ഓണത്തപ്പാ
വായോ വായോ
ഓണമൊരുങ്ങി
വായോ വായോ

ഓണം
ണം ണം ണം
പൂക്കളം
ളം ളം ളം
അത്തം
തം തം തം
ചിങ്ങം
ങം ങം ങം.

(ഈ കവിത മുകളിൽ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും വായിക്കാം.)


Leave a Comment

Your email address will not be published. Required fields are marked *